Trending

താമരശ്ശേരി ചുരം എട്ടാം വളവിൽ ലോറി കുടുങ്ങി ഗതാഗത തടസ്സം.

താമരശ്ശേരി ചുരം എട്ടാം വളവിൽ സിമൻ്റ് കയറ്റിവന്ന ടാങ്കർ ലോറി കുടുങ്ങിയതിനെ തുടർന്ന് ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. വൺവേയായി കഷ്ടിച്ച് വാഹനങ്ങൾ കടന്നു പോകുന്നുണ്ട്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post