Trending

നിര്യാതനായി


ചമൽ:  ചുണ്ടൻകുഴി വെണ്ണോട്ടിൽ കരുണാകരൻ (69) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ:  നിജേഷ് (ആപത്  സേവ കൺവീനർ സേവാഭാരതി കട്ടിപ്പാറ ) നിഖില,നിജില . മരുമക്കൾ : ബിജു, പ്രവിജു ,അതുല്ല്യ സംസ്കാരം ഇന്ന് (12-04-2026 ഞായറാഴ്ച) വൈകുന്നേരം 3 മണിയ്ക്ക് വീട്ടുവളപ്പിൽ

T News

working in the field of advertising and printing

Post a Comment

Previous Post Next Post