Home നിര്യാതനായി byT News •12 April 0 പൂനൂർ:പാണ്ടിക്കൽ പരേതനായ ഹുസൈൻ ഹാജിയുടെ മകൻ അബ്ദുൽ ഹക്കീം (49) നിര്യാതനായി. മയ്യിത്ത് നിസ്കാരം വൈകുന്നേരം 4:15ന് പൂനൂർ ടൗൺ മസ്ജിദിലും, 4:45ന് ഞേറപ്പൊയിൽ മഹല്ല് മസ്ജിദിലും. Facebook Twitter