Trending

നിര്യാതയായി

 താമരശ്ശേരി : പരേതനായ കുറ്റിയാക്കിൽ  മാധവനുണ്ണിയുടെ (RMS rtd) ഭാര്യ ശാരദ (81) നിര്യാതയായി.മക്കൾ: മുരളീധരൻ. (മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി താമരശ്ശേരി), മിനുദാസ്, മനോഹരൻ, മോഹൻദാസ് (IHRD). മരുമക്കൾ:  മഞ്ജിത (മുൻ താമരശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റിചെയർപേഴ്സൺ ), മിനി (ഇക്ര ഹോസ്പിറ്റൽ),
 ഷിനി (ഓവർസിയർ കൊയിലാണ്ടി ബ്ലോക്ക്),
 ഗ്രീഷ്മ (മഞ്ജു).
 സഹോദരങ്ങൾ.
 കാക്കൂര് രാരോത്ത്  വേലായുധൻ. സുരേന്ദ്രൻ, മാധവി, പരേതരായ. ശങ്കരൻ,കുഞ്ഞിപ്പെണ്ണ്, ബാലൻ, കൃഷ്ണൻകുട്ടി, ഗോപാലൻ. സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് വിട്ടുവളപ്പിൽ
  
   🌹🌹🌹🌹🌹
T News

working in the field of advertising and printing

Post a Comment

Previous Post Next Post