Trending

നൃത്ത സംഘത്തിന് സ്നേഹോപകാരം കൈമാറി

" അമ്പലപടി ശ്രീ മഹാവിഷ്ണു ഗോശാലകൃഷ്ണക്ഷേത്ര ആറാട്ട്മഹോത്സവത്തോടനുബന്ധിച്ചുനടന്ന കലാപരിപാടികളിൽ സംഗീതനൃത്തശില്പംഅവതരിച്ച ഗ്രൂപ്പ്ഓഫ് കരുപാറയുടെ ടീമിന് ക്ഷേത്രകമ്മിറ്റി നൽകിയ സ്നേഹോപഹാരം താമരശ്ശേരി ഗ്രാമപഞ്ചായാത്ത് പതിനാലാം വാർഡ് മെമ്പർ ബബിത സുരേന്ദ്രൻ കൈമാറി .
T News

working in the field of advertising and printing

Post a Comment

Previous Post Next Post