കോടികുളത്ത് ഭാർഗവി (82) നെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. അസുഖം മൂലമുള്ള മാനസിക പ്രയാസമാണ് മരണത്തിലേക്ക് നയിച്ചത് എനാണ് പ്രാഥമിക വിവരം.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഭർത്താവ്: ഗോപി.
മക്കൾ: മനോജ്, ബിന്ദു, സിന്ധു, വിനോദ്.
മരുമക്കൾ: പൊന്നപ്പൻ, സാബു, സുധ, വിജി.