Trending

നിര്യാതനായി


താമരശ്ശേരി:ആറ്റു സ്ഥലം മൂടോത്തിങ്കൽ കുഞ്ഞായിൻ (98)നിര്യാതരായി.
ഭാര്യ: പരേതയായ ആയിഷ മക്കൾ: - ഹുസൈൻകുട്ടി, മുഹമ്മദ് ,സലാം ,അസീസ് അഫ്സത്ത് ,സീനത്ത് ,റൈഹാനത്ത് ,മരുമക്കൾ: മജീദ് മടുത്തുംപൊയിൽ , നാസർ ആറ്റു സ്ഥലം , താജുദ്ദീൻ കട്ടിപ്പാറ. ആയിഷ ബീ , താഹിറ ,ഷാമില
പരേതയായ കുഞ്ഞീബി,ജസീന
മയ്യത്ത് നിസ്കാരം 12 മണിക്ക് ആറ്റു സ്ഥലം ജുമാ മസ്ജിദിൽ
T News

working in the field of advertising and printing

Post a Comment

Previous Post Next Post