Trending

ഡ്രൈനേജിലേക്ക് ഹോട്ടൽ മാലിന്യം തള്ളിയ ചപ്പാത്തി കമ്പനിക്ക് 10,000 രൂപ പിഴ

താമരശ്ശേരി: ചുങ്കത്ത് ഡ്രൈനേജിലേക്ക് ഹോട്ടൽ മാലിന്യം ഒഴുക്കിയ ചപ്പാത്തി കമ്പനി എന്ന ഹോട്ടലിന് താമരശ്ശേരി ഗ്രാമപഞ്ചായത്ത് 10,000 രൂപ പിഴ ചുമത്തി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post