Home നിര്യാതനായി byT News •25 April 0 താമരശ്ശേരി:തച്ചംപൊയിൽ ടി പി കെ ഇബ്രാഹിം മാസ്റ്റർ (85) നിര്യാതനായി.ഭാര്യ: ജമീലമക്കൾ: ഇഖ്ബാൽ, നൗഷാദ്, ഷാനവാസ്മരുമക്കൾ: ഫാസില, ഷാനിബ, സീനമയ്യത്ത് നിസ്കാരം: ഇന്ന് രാത്രി 9 മണിക്ക് ഒതയോത്ത് ജുമാ മസ്ജിദിൽ Facebook Twitter