Trending

കൊടുവള്ളിയിൽ ബൈക്കിൽ സഞ്ചരിച്ച 20 കാരന് സൂര്യതപമേറ്റു.



കൊടുവള്ളി: കൊടുവള്ളി പോർങ്ങോട്ടൂർ ചേലോണ അമൽ ഷാജിനാണ് സൂര്യാതപമേറ്റത്. കാരന്തൂരിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴി കൊടവള്ളിയിൽ വെച്ചാണ്  കൈകളിൽ എരിച്ചിൽ അനുഭവപ്പെട്ടത്. ഉടൻ കൊടുവള്ളിക്ക് സമീപം കളരാന്തിരി ഹെൽത്ത് സെൻ്ററിൽ ചികിത്സ തേടി. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.

T News

working in the field of advertising and printing

Post a Comment

Previous Post Next Post