Home നിര്യാതനായി byT News •25 April 0 കൊടുവള്ളി :മുൻ പഞ്ചായത്ത് പ്രസിഡന്റും കൊടുവള്ളി മുസ്ലിം യതീംഖാന ട്രഷററുമായ ഇ.സി. ചെറിയഹമ്മദ് ഹാജി നിര്യാതനായി.മയ്യത്ത് നിസ്കാരം:രാത്രി 7:30-ന് കൊടുവള്ളി മുസ്ലിം യതീംഖാനയിൽ.തുടർന്ന് രാത്രി 8:00-ന് പാലക്കുറ്റി മസ്ജിദിൽ വെച്ചും നടക്കും. Facebook Twitter