Trending

താമരശ്ശേരി ചുരം ഒൻപതാം വളവിലെ സുരക്ഷാ ഭിത്തിയുടെ പുനർനിർമ്മാണ പ്രവൃത്തി നാളെ ആരംഭിക്കും

താമരശ്ശേരി: ചുരം ഒൻപതാം വളവിലെ തകർന്ന സുരക്ഷാ ഭിത്തിയുടെ പുനർനിർമ്മാണം നാളെ ആരംഭിക്കും.ഇതിനായുള്ള സജ്ജീകരണങ്ങളല്ലാം ദേശീയ പാത വിഭാഗം പൂർത്തിയാക്കി.അതേ സമയം ചുരം ആറാം വളവിലെ വീതി കൂട്ടൽ പ്രവർത്തിക്കായി എത്തിച്ച ഹിറ്റാച്ചി താഴെക്ക് ഇറക്കുംമ്പോൾ ഒരു വശത്തേക്ക് മറിഞ്അ അപകടത്തിൽപ്പെട്ടു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post