താമരശ്ശേരി : തച്ചംപൊയിൽ പുതിയാറമ്പത്ത് എ.ടി. മൊയ്തീൻ 73 ( സോഡ ) നിര്യാതനായി. മക്കൾ: മുജീബുറഹ്മാൻ, നൗഷാദ്, സുഹറ, ആരിഫ.
മരുമക്കൾ: ഉമൈറ, കിനാലൂർ,നജീബ കത്തറമ്മൽ, നാസർ. കൊടുവള്ളി,ശരീഫ് മൈക്കാവ്
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9.30 ന് ഒതയോത്ത് ജുമ മസ്ജിദിൽ.