Trending

നിര്യാതയായി



പൂനൂർ:ചോയിമഠം പാണ്ടിക്കടവിൽ പരേതനായ മോയിയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (80) നിര്യാതയായി.
മക്കൾ:പി കെ സി മുഹമ്മദ്,ജലീൽ,നഫീസ,റാബിയ 
മരുമക്കൾ:സൽ‍മ ചമൽ,സാറ കാന്തപുരം,ഹംസ കുന്നുംപുറം,മുഹമ്മദ് എടക്കണ്ടി കരീറ്റിപ്പറമ്പ് 


മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് 4.30 ന് കാന്തപുരം തടായിൽ ജുമാ മസ്ജിദിൽ*
T News

working in the field of advertising and printing

Post a Comment

Previous Post Next Post