Trending

മഴക്കാല പൂർവ്വ ശുചീകരണം നടത്തി

കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് അമ്പായത്തോട്   വാർഡ് 11 ൽ മഴക്കാല പൂർവ്വ ശുചീകരണം നടത്തി.

 
വാർഡ്  മെമ്പർ അയൂബ് കാറ്റാടിയുടെ നേതൃത്വത്തിൽ പതിനൊന്നാം വാർഡിലാണ് മഴക്കാല പൂർവ്വ ശുചീകരണം നടത്തിയത്. ശുചീകരണ പരിപാടിയിൽ KR രാജൻ, KR ബിജു, CK ബിജു, ഇബ്രാഹിം, AP ശരീഫ്,  അബ്ദുറഹ്മാൻ (ബാബു),KK ബാലൻ ,AT സുരേഷ്, ദിനേശൻ,സീന സുരേഷ്, ആമിന (വമ്പത്തി), ആരിഫ, ഹസീന, ബിജുന, സജിത, ജിജി, മിനി, ഷൈനി ,ആശാവർത്ത ജയശ്രീ,  വാർഡിലെ വിവിധ സ്ഥാപനങ്ങളിലെ മാനേജ്മെൻ്റും തൊഴിലാളികളും ശുചീകരണത്തിൽ പങ്കാളികളായി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post