Trending

നിര്യാതയായി.

താമരശ്ശേരി:മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന പരേതനായ എ. ബാലറാമിന്റെ ഭാര്യ താമരശ്ശേരി ചുങ്കം കയ്യേലികുന്നുമ്മൽ ദേവു (70) നിര്യാതയായി 
മകൾ : റീന (മഹിളാകോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി )
പേരമക്കൾ :  ദേവദർശന , ദേവജിത്ത്. 
ശവസംസ്ക്കാരം വൈകുന്നേരം 5 മണിക്ക് കോരങ്ങാട് ശ്മശാനത്തിൽ 
സഞ്ചയനം തിങ്കളാഴ്ച
T News

working in the field of advertising and printing

Post a Comment

Previous Post Next Post