Trending

മധ്യവയസ്കൻ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ.


പുതുപ്പാടി: പുതുപ്പാടി  കാരക്കുന്ന്  വാടകക്ക് താമസിക്കുന്ന കോടഞ്ചേരി  കുഴിക്കനാംകണ്ടത്തിൽ പത്രോസ് (48) നെയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അഞ്ചു വർഷത്തോളമായി കാരക്കുന്ന് താമസിച്ചു വരുന്നു.ഭാര്യയും
മക്കളും രാവിലെ "കുരിശിൻ്റെ വഴി"ക്കായി പോയ അവസരത്തിലാണ് തൂങ്ങിയത്. വൈകിട്ട് മൂന്നു മണിയോടെ  ഭാര്യ തിരിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കൂലിപ്പണിക്കാരനായിരുന്നു.


.
T News

working in the field of advertising and printing

Post a Comment

Previous Post Next Post