Trending

MM പറമ്പിൽ ലോറിക്ക് അടിയിൽപ്പെട്ട് വയനാട് സ്വദേശി മരിച്ചു.

ബാലുശ്ശേരി: കൊക്കോ കയറ്റാൻ വന്ന ലോറിക്ക് അടിയിൽപ്പെട്ട് വയനാട് സ്വദേശി മരിച്ചു. ബാലുശ്ശേരി എംഎംപറമ്പ് തെച്ചിയിലാണ് സംഭവം.
വയനാട് വാകേരി കൃഷ്ണഗിരി നെല്ലിക്കാടം ഉന്നതയിലെ വെള്ളി (66) ആണ് മരിച്ചത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post