കോഴിക്കോട് ജില്ലയിൽ കൊടുവള്ളി നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എന്നും വോട്ടിംങ്ങ് മെഷീനുകൾ വോട്ടെണ്ണൽ കേന്ദ്രമായ കൊടുവള്ളി KMO സ്കൂളിൽ എത്തി തുടങ്ങി. ഡിസ്ട്രിബ്യൂഷൻ സെന്ററിൽ തിരിച്ചെത്തിയ പോളിംഗ് ഉദ്യോഗസ്ഥരായ ഷമീന ടീച്ചറെയും സംഘത്തെയും RO കിരണും (ഡെപ്യൂട്ടി ഡയറക്ടർ സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് കോഴിക്കോട് ) ARO ജോസഫ് ആന്റണി ഹർടിക്സും (ഭൂരേഖ തഹസിൽദാർ താമരശ്ശേരി )ചേർന്ന് സ്വീകരിച്ചു.
വോട്ടിം മെഷീനുകൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തി തുടങ്ങി.
byT News
•
0