താമരശ്ശേരി: പോളിംങ്ങ് അവസാനിക്കേണ്ട സമയം കഴിഞ്ഞിട്ടും വോട്ടർമാരുടെ നീണ്ട ക്യൂ തുടർന്നതിനാൽ താമരശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ മുപ്പത്തിരണ്ടാം നമ്പർ ബൂത്തിൽ പോളിംങ്ങ് 6.45 വരെ തുടർന്നു.ആറുമണിക്ക് ശേഷം ക്യൂവിൽ ഉള്ളവർക്ക് ടോക്കൺ നൽകുകയായിരുന്നു.
സമയം കഴിഞ്ഞിട്ടും നീണ്ട ക്യൂ, പോളിംങ്ങ് 6.45 വരെ നീണ്ടു.
byT News
•
0