നരിക്കുനി : NDA സ്ഥാനാർത്ഥി ഗിരി പാമ്പനാൽ പര്യടനത്തിൻ്റെ ഭാഗമായി നെടിയനാട് എടത്തിൽ ശ്രീ കര്യാത്തൻ ഭഗവതീ ക്ഷേത്ര ഉത്സവത്തിൽ എത്തിയ ഭക്തരോട് വോട്ട് അഭ്യർത്തിച്ചു. ബിജെപി നേതാക്കളായ വത്സൻ മേടോത്ത്,ഷൈമ വിനോദ്, രാജേഷ് പി സി , ലതീഷ് നടുക്കണ്ടി, രതി രാധാകൃഷ്ണൻ ,ചന്ദ്രൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു
NDA സ്ഥാനാർത്ഥി ഗിരി പാമ്പനാൽ പര്യടനം തുടരുന്നു
byT News
•
0