വയലിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ വൈകീട്ട് ആറുമണിയോടെയാണ് പാമ്പുകടിയേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
താമരശ്ശേരിയിൽ 10 വയസ്സുകാരന് പാമ്പുകടിയേറ്റു.
byT News
•
0