Trending

നിര്യാതനായി


നരിക്കുനി:പന്നൂർ കല്ലടങ്കണ്ടിയിൽ മുഹമ്മദ് ഹാജിയുടെ മകൻ ആഷിദ് അലി (വമ്പൻ 39) നിര്യാതനായി.  മാതാവ് : പരപ്പൻപൊയിൽ നെരോത്ത് അഹമ്മദ് കുട്ടി ഹാജിയുടെ മകൾ ആയിഷ. ഭാര്യ : സബീല - വെള്ളിലശ്ശേരി . 
മക്കൾ : മുഹമ്മദ് റയാൻ അലി, കെൻസ, ഫാത്തിമ. സഹോദരങ്ങൾ  : റിയാസ്, ഇർഷാദ്, നഷീദ, മയ്യിത്ത് നിസ്കാരം ഇന്ന് ( ചൊവ്വ )  രാവിലെ 10 മണിക്ക് പന്നൂർ ജുമാ മസ്ജിദിൽ


T News

working in the field of advertising and printing

Post a Comment

Previous Post Next Post