Trending

താമരശ്ശേരിയിൽ നിർത്തിയിട്ട KSRTC ബസ്സിനു പിന്നിൽ ട്രാവല്ലർ ഇടിച്ച് രണ്ടുപേർക്ക് പരിക്ക്.



താമരശ്ശേരി ബസ്സ് ബേക്ക് സമീപം  രാവിലെ അഞ്ചരയോടെയാണ് അപകടം.

തിരുവനന്തപുരത്തു നിന്നും കൽപ്പറ്റക്ക് പോകുകയായിരുന്ന KSRTC സ്വിഫ്റ്റസൂപ്പർഫാസ്റ്റ് ബസ്സിനു പിന്നിൽ അതേ കർണാടക സ്വദേശികൾ സഞ്ചരിച്ച ട്രാവല്ലർ ഇടിച്ചാണ് അപകടം. ബസ്സ് സ്റ്റോപ്പിൽ നിർത്തി ആളെ ഇറക്കുകയായിരുന്നു.

അപകടത്തിൽകർണ്ണാടക സ്വദേശികളായ സച്ചിൻ, കീർത്തി എന്നിവർക്ക് പരിക്കേറ്റു. താമരശ്ശേരി പോലീസ് എത്തി രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post