Trending

മാധ്യമ പ്രവർത്തകൻ വിക്ടർ ജോസഫ് അന്തരിച്ചു

മാധ്യമ പ്രവർത്തകൻ വിക്ടർ ജോസഫ് അന്തരിച്ചു. 41 വയസായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം.

ഇന്ത്യവിഷൻ, മനോരമ ന്യൂസ്‌, അമൃത ടിവി, ജയ്‌ഹിന്ദ്‌ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നു. ഇന്ത്യൻ വോളിബോൾ താരമായിരുന്ന മനു ജോസഫ് ഇദ്ദേഹത്തിന്റെ സഹോദരനാണ്. സംസ്‌കാരം നാളെ കണ്ണൂർ പയ്യാവൂരിൽ നടക്കും

T News

working in the field of advertising and printing

Post a Comment

Previous Post Next Post