Home നിര്യാതയായി byT News •27 May 0 കോടഞ്ചേരി: കുപ്പായക്കോട്കൊച്ചുകുടിയിൽ അന്നമ്മ (95) നിര്യാതയായി .ഭർത്താവ് പരേതനായ വർക്കി.മക്കൾ :ജോർജ്, തമ്പി, സണ്ണി, ബൈജു,ബാബു തങ്കഅമ്മ, മോളി മരുമകൾ :അന്നമ്മ, മിനി, ഷൈനി, ഷീന, ഷിജു സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് വേളംകോട് സെൻ്റ് മേരീസ് യാക്കോബായ പള്ളിയിൽ Facebook Twitter