വേയം വീട്ടിൽ വി വി ഹസ്സൻ്റെ
മകൻ വിവി നൗഷാദ്
(48) നിര്യാതനായി. .
മാതാവ് : ബൽകീസ് .
ഭാര്യ :ഷറീജ .
മക്കൾ :ഷബീബ് ,നഷ്‌വ
ഇഷാൻ .
സഹോദരങ്ങൾ :വിവി നസീർ,
നസ്‌ലി,നിഷാദ്.
മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് പറമ്പത്ത് കാവ് ജുമാ മസ്ജിദിൽ നടക്കുന്നതാണ്