Trending

നിര്യാതനായി

 പൂനൂർ:
വടക്കേ കേളോത്ത്   "ഇന്ദീവരം'' അയ്യപ്പൻ(ബാബു 65) നിര്യാതനായി. (റിട്ട. കേരള ഗ്രാമീൺ ബാങ്ക് ഓമശ്ശേരി ബ്രാഞ്ച് മനേജർ.)
ഭാര്യ: ബിന്ദു. അകൗണ്ട്സ് ഓഫീസർ (DD Office Kozhikode ). മക്കൾ: പ്രവീൺ ബാബു.FCI തിക്കോടി,
 പ്രത്യംഷ് ബാബു.
 മരുമകൾ: ഡോ. ആതിര. ശവസംസ്കാരം ഇന്ന് വൈകീട്ട്  3 മണിക്ക് മാങ്കാവ്  മനേരി ശ്മശാനത്തിൽ.  

   
T News

working in the field of advertising and printing

Post a Comment

Previous Post Next Post