താമരശേരി:മഴകാല സൂചികരണം നടത്താത്തതിനാൽ നാട്ടുകാർ ദുരിതത്തിൽ. തച്ചംപൊയിൽ - ഒതയോത്ത് റോഡിനോട് ചേർന്ന് പള്ളിക്ക് സമീപം തോട്ടിൽ മാലിന്യം കെട്ടിക്കിടക്കുകയാണ്. പുഴയിലേക്ക് ഒഴുകുന്ന തോട്ടിലാണ് വൻതോതിൽ മാലിന്യം കെട്ടിക്കിടക്കുന്നത്. മാലിന്യം നീക്കം ചെയ്യാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
മഴക്കാല പൂർവ്വ ശുചീകണം നടത്തിയില്ല, തോട്ടിൽ മാലിന്യം കെട്ടിക്കിടക്കുന്നു.
byT News
•
0