Home നിര്യാതനായി byT News •17 May 0 താമരശ്ശേരി: പഴയ ബസ്റ്റാൻ്റിന് സമീപം വെളിച്ചെണ്ണ വ്യാപാരിയായിരുന്ന കിഴക്കേപ്പറമ്പിൽ ശ്രീനിവാസൻ നായർ നിര്യാതനായി .ഭാര്യ: രാധ .മക്കൾ: മഹിജ ,മനോജ് .സംസ്കാരം നാളെ രാവിലെ 10 മണിക്ക്. Facebook Twitter