Home നിര്യാതനായി. byT News •09 May 0 പുതുപ്പാടി: മണൽവയൽ താമസിക്കും സി കെ കുഞ്ഞായിൻ നിര്യാതനായി.നേരത്തെ താമരശ്ശേരി ചുങ്കം ചുണ്ടക്കുന്നിലായിരുന്നു താമസിച്ചിരുന്നത്.മയ്യിത്ത് നിസ്ക്കാരം വൈകീട്ട് 4 മണിക്ക് മണൽവയൽ പള്ളിയിലും, 4.30 ന് ഒടുങ്ങാക്കാട് പള്ളിയിലും. Facebook Twitter