Trending

പേരാമ്പ്ര വെള്ളിയൂരിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; 22 പേർക്ക് പരിക്ക്


പേരാമ്പ്ര വെള്ളിയൂർ ഭാഗത്ത് ബസും ടാങ്കർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം സംഭവിച്ചു. അപകടത്തിൽ 22 പേർക്ക് പരിക്കേറ്റു.


പേരാമ്പ്രയിലുണ്ടായ ബസ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ പട്ടിക താഴെ നൽകുന്നു:

പരിക്കേറ്റവർ.
1 മാനസ 62 / F
2 നജ 21 / F
3 അതുല്യ 25 / F
4 പ്രകാശൻ 55 / M
5 അജിത്ത് 22 / M
6 നിഖിൽ 18 / M
7 പത്മിനി 65 / F
8 ആതിര 28 / F
9 സുനില 46 / F
10 ഗീത 49 / F
11 സുജിത 43 / F
12 സജിദ 44 / F
13 ചന്ദ്രൻ 64 / M
14 സുമ 54 / F
15 ഡോ. കെ. വിനോദ് -
16 കെ. കെ. വിജയൻ 79 / M
17 കീർത്തന 23 / F
18 ലിബിന 35 / F
19 അനുപ്രിയ 22 / F
20 ഗീത 48 / F
21 രാജൻ 54 / M
22 തിരിച്ചറിഞ്ഞിട്ടില്ല -

T News

working in the field of advertising and printing

Post a Comment

Previous Post Next Post