Trending

താമരശ്ശേരി പഞ്ചായത്ത് പി.ഇ സി മീറ്റിംഗ് പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി ഉൽഘാടനം ചെയ്തു.

താമരശ്ശേരി പഞ്ചായത്ത് പി.ഇ സി മീറ്റിംഗ് പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കാവ്യ വി ആർ ,വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ നസീറ ഷരീഫ്, ഹെൽത്ത് ഇൻസ്പെക്റ്റർ ഉണ്ണികൃഷ്ണൻ, ഓവർസിയർ ഹരിദാസ് ഹെഡ്മിസ്ട്രസ്സുമാരായ മിനി, താഹിറ, ഷീജ, ബി.ആർ സി ട്രൈനർ അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.പ്രവേശനോൽസവം,സ്കൂൾ ഫിറ്റ്നസ് ,സ്കൂൾ വിസിറ്റ്, ശുചിത്വമുന്നൊരുക്കൾ, അപകട സാധ്യതയുള്ള മരങ്ങൾ മുറിച്ചു മാറ്റൽ എന്നിവ ചർച്ച ചെയ്തു.പഞ്ചായത്ത് തല പ്രവേശനോത്സവം തേക്കുംതോട്ടം പൂനൂർ എ .എൽ പി സ്ക്കൂളിൽ വെച്ച് നടത്താൻ തീരുമാനിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post