താമരശ്ശേരി ചുരം എട്ടാം വളവിൽ ചരക്ക് ലോറി സംരക്ഷണ ഭിത്തിയിൽ ഇടിച്ച് അപകടം.ലോറി ഭിത്തിയിൽ ഇടിച്ച് നിന്നതിനാൽ ദുരന്തം ഒഴിവായി.
അപകടത്തെ തുടർന്ന് ചുരത്തിൽ രൂക്ഷമായ ഗതാഗത കുരുക്കാണ്, ലോറി മാറ്റാൻ സമയം എടുക്കും
രാത്രി 9.45 ഓടെയായിരുന്നു അപകടം
Our website uses cookies to improve your experience. Learn more
Ok