Trending

നിര്യാതയായി

താമരശ്ശേരി: ഓടക്കുന്ന് ചെമ്പ്രക്കുന്നത് പരേതനായ  സി.കെ. ഹുസൈൻ ഹാജിയുടെ ഭാര്യ പാത്തുമ്മ (70) നിര്യാതയായി. കബറടക്കം ബുധനാഴ്ച രാവിലെ 10  ന്
വട്ടക്കുണ്ട് ജുമാ മസ്ജിദ് കബറുസ്ഥാനിൽ . മക്കൾ: അബ്ദുൽ നാസർ, അബ്ദുൽ സലാം (ഇർഷാന ഫ്ളോർ മിൽ )സുഹറ
മരുമക്കൾ: റുഖിയ്യ, സീനത്ത്, ഹുസൈൻ ബാവ (അൽഹസ്സ)
T News

working in the field of advertising and printing

Post a Comment

Previous Post Next Post