Trending

നിര്യാതയായി

പുതുപ്പാടി: പൂലോട് കണ്ണേത്ത് പെണ്ണമ്മ (84) നിര്യാതയായി. ഭർത്താവ്: സാനി.

മക്കൾ: തോമസ് സാനി(സിപിഐ എം പൂലോട് ബ്രാഞ്ച് സെക്രട്ടറി), ജോളി, ലാലി, മരുമക്കൾ: ഷാജു, പിലിപ്പ് മാത്യു, ഷിജി.

സംസ്കാരം ഇന്ന് ഉച്ചക്ക് 1 മണിയ്ക്ക് സെൻ്റ് ജോർജ് ഓർത്തഡോക്സ്‌സ് വലിയപള്ളി സെമിതേരിയിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post