Trending

തൊഴിലാളി കൾക്ക് പഠനക്ലാസ് സംഘടിപ്പിച്ച് ClTU

താമരശ്ശേരി:സി ഐ ടി യു സ്ഥാപകദിനത്തിന്റെ ഭാഗമായി താമരശ്ശേരി ഏരിയ കമ്മിറ്റി തൊഴിലാളി കൾക്ക് പഠനക്ലാസ് സംഘടിപ്പിച്ചു. പരിപാടി കെ എസ് കെ ടി യു ജില്ലാ വൈസ് പ്രസിഡന്റ്‌ ഉത്ഘാടനം ചെയ്തു. പി കെ ബാബു അധ്യക്ഷനായി. സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ്‌ എം ഗിരീഷ് ക്ലാസ്സ്‌ എടുത്തു. സി ഐ ടി യു ഏരിയ സെക്രട്ടറി ടി സി വാസു, ഒ പുഷ്പൻ, വിനോദ് കുമാർ, ബി ആർ ബെന്നി, ടി ടി മനോജ്‌ കുമാർ എന്നിവർ സംസാരിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post