താമരശ്ശേരി: ഗാന്ധി പാർക്കിൽ ദിയ ഗോൾഡിൻ്റെ സ്പോൺസർഷിപ്പിൽ പഞ്ചായത്ത് സ്ഥാപിച്ച തെരുവ് വിളക്കു തൂണുകളിൽ ഒന്ന് ഒടിഞ്ഞു വീണു. തൂൺ ഒടിഞ്ഞു വീണത് രാത്രിയായതിന്നാൽ ആളപായ മൊഴിവായി. ഏതു സമയത്തും നിരവധിയാളുകൾ കൂട്ടം കൂടി നിൽക്കുന്ന ഭാഗത്താണ് തെരുവ് വിളക്ക് സ്ഥാപിച്ച തൂൺ ഒടിഞ്ഞു വീണത്.
തെരുവ് വിളക്ക് തൂൺ ഒടിഞ്ഞു വീണു.
byT News
•
0