Trending

നിര്യാതയായി.

താമരശ്ശേരി:കണ്ണൻകുന്നുമ്മൽ പരേതനായ (മാട്ടുവായ് )ബാലകൃഷ്ണൻ്റെ  ഭാര്യ പുഷ്പവല്ലി (76) നിര്യാതയായി. മക്കൾ : മോഹൻദാസ് (CPIM കാരാടി ബ്രാഞ്ച് ) , വസന്ത , പരേതയായ റീന .മരുമക്കൾ : ചന്ദ്ര മോഹൻ (ബാലുശ്ശേരി), സുധാകരൻ (കൊടുവള്ളി ),മിനി . ശവസംസ്‌കാരം രാവിലെ 10 മണിക്ക് കോഴിക്കോട് വെസ്റ്റ്ഹിൽ സ്മശാനത്തിൽ .
T News

working in the field of advertising and printing

Post a Comment

Previous Post Next Post