താമരശ്ശേരി: എസ് വൈ എസ് കോഴിക്കോട് സൗത്ത് ജില്ലാ ഫിനാൻസ് സിക്രട്ടറി മുനീർ സഅദി പുലോടിന്റെ മാതാവ് പള്ളിപ്പറമ്പിൽ ആമിന (85) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്.
മറ്റു മക്കൾ:
കുഞ്ഞലവി വടക്കുമുറി,
ഹുസൈൻ,
പാത്തുമ്മ പെരുമ്പള്ളി,
മുഹമ്മദലി ബാഖവി (ഖത്തീബ് കൊങ്ങന്നൂർ ജുമാ മസ്ജിദ് ),
അബ്ദുൽ ഖാദർ,
അബൂബക്കർ മുസ്ലിയാർ. മരുമക്കൾ: അസൈനാർ പെരുമ്പള്ളി, സുബൈദ, സഫിയ, ഹഫ്സത്ത്, സീനത്ത്, റസിയ, ഹന്നത്ത്.
മയ്യിത്ത് നിസ്കാരം ഇന്ന് (വ്യാഴം) രാവിലെ 9.30ന് മണിക്ക് പൂലോട് ജുമാ മസ്ജിദിൽ.