താമരശ്ശേരി: താമരശ്ശേരിയുടെ രാജപാതയായ മിനി ബൈപ്പാസ് റോഡിൽ സ്വകാര്യ ടെലിഫോൺ കമ്പനി കാമ്പിൾ സ്ഥാഫിക്കാനായി എടുത്ത കുഴിയാണ് മൂടിയതിനു ശേഷം താഴ്ന്നുപോയത്.റോഡിൽ ബസ്സ് ബേക്ക് സമീപവും ,മറ്റു ഭാഗങ്ങളിലും കുഴി എടുത്തിട്ടുണ്ടെങ്കിലും ഭജന മoത്തിന് സമീപമുള്ള കുഴിമാത്രമാണ് അടച്ചിരുന്നത്. ഇതാവട്ടെ മഴ പെയ്തതോടെ താഴ്ന്ന് അപകടകെണിയായി മാറിയിരിക്കുകയാണ്.
കുഴിയടക്കൽ പ്രഹസനം;റോഡ് താഴ്ന്നു, മിനി ബൈപ്പാസിൽ അപകടകെണി.
byT News
•
0