Trending

ചുരത്തിൽ വിവിധയിടങ്ങളിൽ വാഹന അപകടം.വൺവേയായി വാഹനങ്ങൾ കടന്നു പോകുന്നു.


താമരശ്ശേരി ചുരം ഒന്നാം വളവിൽ KSRTC ബസ്സും ട്രാവല്ലറും കൂട്ടിയിടിച്ചു, രണ്ടാ വളവിൽ ലോറിയും, കാറും കൂട്ടിയിടിച്ചു, ആറാം വളവിൽ  ബസ്സ് കേടായി. ഒൻപതാം വളവിൽ KSRTC ബസ്സും, മിനിലോറിയും കൂട്ടിയിടിച്ചു.

വൺ വേയായി വാഹനങ്ങൾ കടന്നു പോകുന്നുണ്ട്, പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിച്ചു വരുന്നു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post