താമരശ്ശേരി: ചുരം ഒൻപതാം വളവിന് സമീപം KSRTC ബസ്സിന് പിന്നിൽ മിനിലോറിയിടിച്ച് അപകടം.ആളപായമില്ല.റോഡിലേക്ക് പാറ തള്ളി നിൽക്കുന്ന ഭാഗത്ത് നിന്നും എതിർ ദിശയിൽ വന്ന വാഹനം പെട്ടന്ന് ശ്രദ്ധയിൽപ്പെട്ടപ്പോൾ ബ്രേക്ക് ചെയ്ത ബസ്സിനു പിന്നിൽ മിനി ലോറി ഇടിക്കുകയായിരുന്നു. ചുരം ഇറങ്ങി വരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.
താമരശ്ശേരി ചുരത്തിൽ KSRTC ബസ്സിനു പിന്നിൽ മിനിലോറി ഇടിച്ച് അപകടം
byT News
•
0