താമരശ്ശേരി ചുരം എട്ടാം വളവിൽ ലോറിയും, സമീപത്തു തന്നെയായി KSRTC ബസ്സും കുടുങ്ങിയതു കാരണം അതിരൂക്ഷമായ ഗതാഗത കുരുക്ക് തുടരുന്നു.രാവിലെ 10 മണിയോടെയാണ് വാഹനങ്ങൾ കുടുങ്ങിയത്. വൺവേയായി വാഹനങ്ങൾ കടന്നു പോകുന്നുണ്ടെങ്കിലും താഴെ ഭാഗത്തേക്കുള്ള നിര നിലവിൽ അഞ്ചാം വളവ് കഴിഞ്ഞു.
ലോറിയും, ബസ്സും കുടുങ്ങി, താമശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്.
byT News
•
0