Home നിര്യാതയായി byT News •15 May 0 പരപ്പൻപോയിൽ : രാരോത്ത് മണ്ണാറക്കൽ കല്യാണി (88) നിര്യാതയായി. മക്കൾ: മുരളീധരൻ (റിട്ട മിലിട്ടറി ), വസന്ത (ആശാ വർക്കർ ), മരുമക്കൾ വിജയൻ, പത്മിനി. ശവസസ്കാരം നാളെ രാവിലെ 9 മണിക്ക് കൊരങ്ങാട് പൊതു സ്മശാനം. Facebook Twitter