താമരശ്ശേരി ചുരം ഒപതാം വളവിന് താഴെ ചുരം ഇറങ്ങി വരികയായിരുന്ന ടൂറിസ്റ്റ് ബസ്സ് കുടുങ്ങിയതിനെ ഭാഗികമായി ഗതാഗതക്കുരുക്ക് തുടരുന്നു, പുലർച്ചെ 4.30 ഓടെ കുടുങ്ങിയ ബസ്സ് ഇതുവരെ മാറ്റാൻ സാധിച്ചിട്ടില്ല, കമ്പനി വർക്ക് ഷാപ്പിൽ നിന്നും വിദഗ്ധർ എത്തിയെങ്കിലും നീക്കാൻ സാധിക്കാത്തതിനാൽ ക്രയിൻ എത്തിച്ച് ബസ്സ് മാറ്റാനുള്ള ശ്രമമാണ് പടയ്ക്കുന്നത്. ഹൈവേ പോലീസ് ഗതാഗതം നിയന്ത്രിച്ചു വരുന്നു.
ടൂറിസ്റ്റ് ബസ്സ് കുടുങ്ങി, താമരശ്ശേരി ചുരത്തിൽ ഭാഗികമായി ഗതാഗത തടസ്സം.
byT News
•
0