Trending

എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ പഠന ക്യാമ്പ് ഈങ്ങാപ്പുഴയിൽ സമാപിച്ചു

താമരശ്ശേരി:സഖാവ് ജോബി ആൻഡ്രൂസ് പഠന സ്കൂളിന്റെ നേതൃത്വത്തിൽ എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ പഠന ക്യാമ്പ്  ഈങ്ങാപ്പുഴയിൽ ആരംഭിച്ചു.മെയ്‌ 24,25,26 തിയ്യതികളിലായി നടക്കുന്ന ക്യാമ്പ് മുൻ ഡിവൈഎഫ് ഐ  അഖിലേന്ത്യാ പ്രസിഡന്റ്‌  പി.എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു.വിവിധ സെഷനുകളിലായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്,എ.പ്രദീപ്‌ കുമാർ,ടി.പി ബിനീഷ്,കെ.എം സച്ചിൻദേവ്,എസ്.കെ സജീഷ്,എം. ഗിരീഷ്,അനൂപ് കക്കോടി,നിതീഷ് നാരായണൻ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.ക്യാമ്പ് ഇന്ന് അവസാനിക്കും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post