Home നിര്യാതയായി byT News •18 May 0 താമരശ്ശേരി: കാരാടി പുത്തൻപുരയിൽ പരേതനായ കുഞ്ഞിരാരുവിൻ്റെ ഭാര്യ പുത്തൻപുരയിൽ ശാന്ത (67) നിര്യാതയായി .മക്കൾ :അനിൽ കുമാർ , ഷൈന,സിനിമരുമക്കൾ: പവിത്രൻ , മണി, ഹൃദ്യ സംസ്‌കാരം ഇന്ന് ഉച്ചക്ക് 02:00 മണിക്ക് പുതുപ്പാടി പൊതു ശ്മശാനത്തിൽ Facebook Twitter