Trending

കനത്ത മഴയിൽ മതിൽ തകർന്നു, വീടിനു ഭീഷണി.

താമരശ്ശേരി:
ഇന്നലെ പെയ്ത  മഴയിലും, കാറ്റിലും അമ്പായത്തോട് മലയിൽ ശാന്തയുടെ വീടിൻ്റെ മതിൽ ഇടിഞ്ഞതിനെ തുടർന്ന്  വീട് ഏതു സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലാണ്.

 ശാന്ത ഒറ്റക്കാണ് വീട്ടിൽ താമസം,   ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടാണ് അപകട ഭീഷണി നേരിടുന്നത്..
T News

working in the field of advertising and printing

Post a Comment

Previous Post Next Post