താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് ഒടക്കുന്ന് - മട്ടുവായിൽ മഴക്കാല പൂർവ്വ ശുചീകരണവും ബോട്ടിൽ ബൂത്തും സ്ഥാപിച്ച് DYFI .
പ്ലാസ്റ്റിക് ബോട്ടിലുകൾ ആളുകൾ വലിച്ചെറിയുന്നത് കാരണം മലിനമായ മാട്ടുവായ് വഴൽ വൃത്തിയാക്കുകയും , ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു ,
ബോട്ടിൽ ബൂത്തിന്റെ ഉദ്ഘടനം വാർഡ് മെമ്പർ രത്നവല്ലി നിർവഹിച്ചു